IndiaKeralaLatest

മഴക്കെടുതി; കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : മഴക്കെടുതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രാധാനമന്ത്രി. മഴക്കെടുതി ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുക. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും മഴ സാഹചര്യം യോഗം വിലയിരുത്തും

Related Articles

Back to top button