KeralaLatestThiruvananthapuram

വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം ഇ​ന്ന്

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് വ​​​ര്‍​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സ്ത്രീ​​​ക​​​ള്‍​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രെ കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്നു രാ​​​ത്രി ഒ​​​മ്പതി​​​നു സ്ത്രീ​​​ക​​​ളെ അ​​​ണി​​​നി​​​ര​​​ത്തി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

‘പെ​​​ണ്‍​മ​​​യ്ക്കൊ​​​പ്പം ‘ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ര്‍​​​ത്തി​​​യാ​​​ണ് വ​​​നി​​​ത​​​ക​​​ളു​​​ടെ രാ​​​ത്രി ന​​​ട​​​ത്തം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ന്റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍ എം​​​പി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ര്‍​​​വ​​​ഹി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന രാ​​​ത്രി ന​​​ട​​​ത്ത​​​ത്തി​​​ല്‍ മ​​​ഹി​​​ളാ​​​കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത്കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു ഉ​​​ള്‍​​​പ്പ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ സ്ത്രീ​​​ക​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കും.

Related Articles

Back to top button