InternationalKeralaLatest

ബ്ലാക്ക് പാന്തര്‍ നായകന്‍ ചാഡ്വിക് ബോസ്മന്‍ അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മന്‍ (43) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാല് വര്‍‌ഷമായി ചികിത്സയിലായിരുന്നു.

ക്യാപ്റ്റന്‍ അമേരിക്ക, ബ്ലാക് പാന്തര്‍, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ മാര്‍ഷല്‍, എന്‍ഡ് ഗെയിം, ഡാ 5 ബ്ലഡ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മാ റെയ്നിസ് ബ്ലാക് ബോട്ടം ആണ് ചാഡ്‌വിക് അഭിനയിച്ച അവസാന ചിത്രം.

Related Articles

Back to top button