ErnakulamKeralaLatest

ഭരണമുറപ്പിച്ചു എല്‍.ഡി.എഫ്.; കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ

“Manju”

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഭരണവും എല്‍.ഡി.എഫ് ഉറപ്പിച്ചു. കോണ്‍ഗ്രസ് വിമതന്‍ സനില്‍മോന്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. സുസ്ഥിര ഭണത്തിനാണ് പിന്തുണയെന്ന് പനയപ്പള്ളി ഡിവിഷനില്‍ വിജയിച്ച സനില്‍മോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ വാര്‍ഡിലെ വോട്ടര്‍മാരുടെ താല്‍പര്യം കൂടി പരിഗണിച്ചാണിതെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ ഒരു കക്ഷിക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ വിമതര്‍ക്കും സ്വതന്ത്രര്‍ക്കും പിന്നാലെയായിരുന്നു കക്ഷികള്‍. യിരുന്നു സനില്‍മോന്‍

Related Articles

Back to top button