KannurKeralaLatest

കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും മു​ങ്ങി​യ രോ​ഗി പി​ടി​യി​ല്‍

“Manju”

സിന്ധുമോള്‍ ആര്‍
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും മു​ങ്ങി​യ രോ​ഗി​യെ പ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ഡ് മാ​ങ്ങാ​ട് സ്വ​ദേ​ശി റം​സാ​ന്‍ സൈ​നു​ദ്ദീ​നാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഓ​ഗ​സ്റ്റ് 24നാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ നി​ന്നും ഇ​യാ​ള്‍ മു​ങ്ങി​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്നും മു​ങ്ങി​യ രോ​ഗി​യെ പ​ശു​വി​നെ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ഡ് മാ​ങ്ങാ​ട് സ്വ​ദേ​ശി റം​സാ​ന്‍ സൈ​നു​ദ്ദീ​നാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഓ​ഗ​സ്റ്റ് 24നാ​ണ് അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററി​ല്‍ നി​ന്നും ഇ​യാ​ള്‍ മു​ങ്ങി​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍.

Related Articles

Back to top button