KeralaLatest

മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു

“Manju”

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ ഒ​രെ​ണ്ണം ഒ​ഴി​കെ എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.95 അ​ടി​യാ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന് ​ഒ​ന്‍​പ​ത് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തിന്റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി​യി​രു​ന്നു.സ്പി​ല്‍​വേ​യു​ടെ ഒ​ന്‍​പ​ത് ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍റി​ല്‍ 7211 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​യ​ത്. രാ​ത്രി പ​ത്തി​ന് ഏ​ഴ് ഷ​ട്ട റു​ക​ള്‍ ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍റി​ല്‍ 5,600 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.

Related Articles

Back to top button