InternationalLatest

യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം

“Manju”

അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ മൂന്നര വരെയും, വെള്ളിയാഴ്ച രാവിലെ എഴര മുതല്‍ പന്ത്രണ്ട് മണിവരെയുമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തി സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

Related Articles

Back to top button