KeralaLatest

വനിതാ ശിശുവികസന വകുപ്പിന്റെ രാത്രി നടത്തം ശ്രദ്ധേയമായി

“Manju”

കാസര്‍കോഡ്: മനുഷ്യാവകാശ ദിനത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ രാത്രി നടത്തം ശ്രദ്ധേയമായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണ പരിപാടിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ഐ.സി.ഡി.എസ് ഓഫീസും വനിതാ സംരക്ഷണ ഓഫീസും മഹിള ശക്തി കേന്ദ്ര, നാഷണല്‍ ‍ ന്യൂട്രിന് ‍ മിഷന്‍ ‍ എന്നിവയുമായി ചേര്‍ന്ന് രാത്രി നടത്തം സംഘടിപ്പിച്ചത്.

Related Articles

Back to top button