InternationalLatest

വാക്‌സിന്‍ എടക്കാത്ത ഉദ്യോഗസ്ഥര വ്യോമസേനയില്‍ നിന്ന് പുറത്താക്കി

“Manju”
വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച 27 സൈനിക ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേന പുറത്താക്കി. വാക്‌സിന്‍ എടുക്കാത്തതിന് ആദ്യമായിട്ടാണ് യുഎസ് ഇത്തരത്തില്‍ സൈനികരെ പുറത്താക്കുന്നത്.
എല്ലാ സൈനിക അംഗങ്ങള്‍ക്കും ഓഗസ്റ്റില്‍ പെന്റഗണ്‍ വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭൂരിപക്ഷം സൈനികരും കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്‌സിന്‍ സ്വീകരിച്ചവരാണ്.

Related Articles

Back to top button