InternationalLatest

എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവും

“Manju”

മോസ്‌കോ: റഷ്യന്‍ നിര്‍മ്മിത എസ്-500 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ ഉപഭോക്താവ് ഇന്ത്യയാവുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ്. താല്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ ഇത് സംഭവ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍, ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400, ഇന്ത്യയുടെ ആവശ്യാര്‍ത്ഥം റഷ്യ വിതരണം ചെയ്തു തുടങ്ങി. ഓരോ യൂണിറ്റുകളായി സമുദ്ര, വ്യോമ മാര്‍ഗ്ഗേനയാണ് ഈ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യയില്‍ എത്തിക്കുക. ആകെ മൊത്തം അഞ്ചെണ്ണമാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള  സൈനിക കരാറുകള്‍ക്കായി ലോകം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

Related Articles

Back to top button