KannurLatest

കണ്ണൂരില്‍ യുവതി പൊള്ളലേറ്റു മരിച്ചു

“Manju”

കണ്ണൂര്‍ : പേരാവൂര്‍ തൊണ്ടിയില്‍ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിം വീട്ടില്‍ ദീപേഷിന്റെ ഭാര്യ നിഷ (24) യാണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം.നിഷ വീട്ടുമുറ്റത്താണ് പൊള്ളലേറ്റു കിടന്നത്.പേരാവൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3 വര്‍ഷം മുന്‍പായിരുന്നു വിവാഹം. 2 വയസ്സുള്ള ദേവാംഗ് മകനാണ്.

Related Articles

Back to top button