InternationalLatest

വാസ്കസിന്റെ ഗോളിന് മികച്ച ഗോളിനുള്ള പുരസ്കാരം

“Manju”

നോര്‍ത്ത് ഈസ്റ്റിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് താരം വാസ്കസ് നേടിയ ഗോള്‍ ഐ ലീഗ് മാച്ച്‌ റൗണ്ട് 16ലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.ആരാധകരുടെ വോട്ടിങിലൂടെ ആണ് ഈ പുരസ്കാരം വാസ്കസിന് ലഭിച്ചത്. വാസ്കസിന്റെ ഗോളിന് 88 ശതമാനം വോട്ടാണ് ലഭിച്ചത്.

Related Articles

Back to top button