IndiaLatest

ദേശിയപാതയില്‍ ഉന്തുവണ്ടിയില്‍ കുട്ടിയുടെ മൃതദേഹം

“Manju”

 

ചെന്നൈ –  വിഴുപുരം ; ചെന്നൈ ദേശിയപാതയിലാണ് ബുധനാഴ്ച ഉന്തുവണ്ടിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അവകാശികളായി ആരും രം​ഗത്തു വന്നിട്ടില്ല. കുട്ടിയെ തിരിച്ചറിയാന്‍ അധികൃതര്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. കുട്ടിയ കൊലപ്പെടുത്തി ഉപേക്ഷിച്ചതാകുമെന്നായിരുന്നു പ്രാഥമിക നി​ഗമനം. എന്നാല്‍ ഉന്തുവണ്ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു വയസുകാരന്റേത് പട്ടിണി മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടിയുടെ വയറ്റില്‍ ഭക്ഷണമില്ലായിരുന്നെന്നും പട്ടിണികൊണ്ടോ നിര്‍ജലീകരണം കൊണ്ടോ ആകാം മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

 

 

Related Articles

Back to top button