KeralaLatest

വീരേന്ദ്രകുമാറിന്റെ നിര്യാണം: വടകരയിലും ഓര്‍ക്കാട്ടേരിയിലും ഹര്‍ത്താല്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പ്രമുഖ സോഷ്യലിസ്റ്റും മാതൃഭൂമി എംഡിയുമായ എം.പി.വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വടകര നഗരത്തില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചക്ക് ഒരു മണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് സര്‍വകക്ഷി തീരുമാനം. ഇതോടൊപ്പം ഓര്‍ക്കാട്ടേരിയിലും ഹര്‍ത്താലാണ്.

Related Articles

Back to top button