LatestThiruvananthapuram

വിദ്യാകിരണം പദ്ധതി ; ആസ്റ്റര്‍ 50 ലക്ഷം കൈമാറി

“Manju”

തിരുവനന്തപുരം ; സംസ്ഥാന സര്‍ക്കാരിന്റെ’ വിദ്യാകിരണം ‘പദ്ധതിക്ക് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ആദ്യഘട്ട സഹായം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ.ആസാദ് മൂപ്പനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി.

50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മാതൃകാപരവും അനുകരണീയവുമായ പദ്ധതിയാണ് വിദ്യാകിരണമെന്നും പദ്ധതിയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button