KeralaLatest

ദിവംഗതയായി

“Manju”

 

പോത്തന്‍കോട് : കാഞ്ഞാംപാറ യൂണിറ്റില്‍ ശാന്തിപുരം റസിഡന്‍സ് ഏരിയയില്‍ ഗുരുകൃപയില്‍ ശാന്തകുമാരി എ.കെ. (70) (കൊല്ലം കൊട്ടാരക്കര മൈലം ശാന്താനിവാസ്) രാവിലെ 11.00 മണിക്ക് ദിവംഗതയായി. ശാന്തിഗിരി ഗുരുകാന്തിയില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് ഗോപാലന്‍ പിള്ള എസ്., മക്കള്‍ : ജനനി വിനയ ജ്ഞാനതപസ്വിനി ( മെമ്പര്‍, ഗുരുധര്‍മ്മപ്രകാശസഭ, ശാന്തിഗിരി ആശ്രമം), സന്തോഷ് കുമാര്‍ ജി. മരുമകള്‍: വീനസ് ബി (ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍). ചെറുമക്കള്‍ : വിശുദ്ധി എസ്.വി., ഗുരുമുത്ത് എസ്.വി, നിശ്ചിത എസ്. വി., സംസ്കാരം ഉച്ചകഴിഞ്ഞ് 3 മണിക്ക് നെടുമങ്ങാട് ശാന്തിതീരത്തില്‍ നടക്കും.

Related Articles

Back to top button