LatestSports

ബെല്‍ഫോര്‍ട്ട് വീണ്ടും ഇന്ത്യയില്‍

“Manju”

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റര്‍നാഷണലുമായ കെവര്‍വന്‍സ് ബെല്‍ഫോര്‍ട് ഇനി ഐലീഗില്‍ കളിക്കും.
അവസാനമായി ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ജംഷദ്പൂര്‍ എഫ് സിക്കായായിരുന്നു ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നത്. മുമ്പ് അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയിലും ബെല്‍ഫോര്‍ട്ട് കളിച്ചിട്ടുണ്ട്. 26കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി 2016-17 സീസണില്‍ നിര്‍ണായകമായ പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോള്‍ ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തിട്ടുള്ള താരം അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു.

Related Articles

Back to top button