Kerala

റസിഡൻസ് അസോസിയേഷൻ കോവിട് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു

“Manju”

 

ജ്യോതിനാഥ്

പോത്തൻകോട് റസിഡൻസ് അസോസിയേഷൻകോവിട് പ്രതിരോധ പ്രവർത്തനത്തിന് ഭാഗമായി ആരോഗ്യമേഖലയിൽ ഉള്ളവർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മാസ്കുകളും കൈയുറകളും നൽകുകയും പോത്തൻകോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകിയും തുടക്കം കുറിച്ചു. എല്ലാ റസിഡൻസ് അസോസിയേഷൻ മെമ്പർമാർക്കും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും ലഭിച്ച ഹോമിയോ പ്രതിരോധ മരുന്നു വിതരണം സംഘടനയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി പോത്തൻകോട് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ രവീന്ദ്രൻk അറിയിച്ചു

Related Articles

Leave a Reply

Back to top button