KeralaLatest

വിവാഹിതരായി

“Manju”

ശാന്തിഗിരി : ചെങ്ങന്നൂർ കൊഴുവള്ളൂർ ആലാനിക്കുന്നത്തിൽ ഹൗസിൽ അജയൻ.എ.കെ.യുടേയും വിലാസിനി വിജയന്റെയും മകൻ അനു അജയനും ആലപ്പുഴ കായംകുളം ചിറക്കടവം ശ്രീജ്യോതിയിൽ എം.ഗോപിനാഥന്റെയും കെ.എൻ.ശ്യാമകുമാരിയുടേയും മകൾ ഗോപിക. ജി.എസും തമ്മിലുള്ള വിവാഹം 2021 ഡിസംബർ 27 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button