KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-10-2023,ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

തിരിതെളിക്കൽ : കണ്ണൂർ ചൊവ്വ കറുവത്ത് ഹൗസിൽ കെ.രഞ്ജിത്തിന്റെ ഭവനത്തിൽ തിരിതെളിക്കൽ ചടങ്ങ് നടക്കുന്നു ഇന്ന് രാവിലെ 11.30 ന്. കണ്ണൂർ ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.Phone Number: 8129756170

ഗൃഹപ്രവേശം കോട്ടയം പാമ്പാടി വേളൂർ വി.കെ. ഷാജിയുടെ ഭവനം ഗുരുസ്നേഹം ഗൃഹപ്രവേശം ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്നു. കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും. Phone Number: 8639596934

ശിലാസ്ഥാപനം : കർണ്ണാടകത്തിലെ ഹൊസൂർ കരടിക്കുട്ടൈയിൽ ജി വെങ്കിടേശ്വൻ നിർമ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കുന്നു. ശാന്തിഗിരി ആശ്രമം ബങ്കലൂരു റീജ്യൺ ഹെഡ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. Phone Number: 9900319634

യാമപ്രാർത്ഥന :ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ ലക്ഷ്മിപുരം, ജനസേവിക യൂണിറ്റിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)

Related Articles

Back to top button