KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (10-09-2023,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഗൃഹപ്രവേശം : തൃശ്ശൂർ കണ്ണറയിൽ സി.എം. വിജയൻ പണികഴിപ്പിച്ച ഭവനത്തിൽ – ‘ഗുരുവന്ദനംഇന്ന് രാവിലെ 11.30 ന് ഗൃഹപ്രവേശം നടക്കുന്നു. തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ശിലാസ്ഥാപനം : വടകര കണ്ണൂക്കര തെക്കേപുത്തൻപുരയിൽ റ്റി.പി. ബിജേഷ് നിർമ്മിക്കുന്ന ഭവനത്തിന് ഇന്ന് ശിലാസ്ഥാപനം നടക്കും. രാവിലെ 11.30 ന് വടകര ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന.പി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

Related Articles

Back to top button