KeralaLatest

ബി.കുട്ടികൃഷ്ണൻ നിര്യാതനായി

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ ബി. കുട്ടികൃഷ്ണൻ (77) നിര്യാതനായി. സി.പി.ഐ.എം മുൻ ആലുവ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു.ഏരിയ സെക്രട്ടറിയും ആയിരുന്നു. മരിക്കുമ്പോൾ സി.പി.ഐ.എം. അംഗവും മാന്നാർ പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡണ്ടും ആയിരുന്നു.

ആലുവ എടത്തല സൗത്ത് ഇന്ത്യൻ വയർ റോപ്സ് മുൻ ജീവനക്കാരനും ആണ്. സുലോചനയാണ് ഭാര്യ ദേശാഭിമാനി സീനിയർ സബ് എഡിറ്റർ മഞ്ജു കുട്ടികൃഷ്ണൻ മകളും, കെ. മനു മകനുമാണ്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലുള്ള മൃതദേഹം ബുധനാഴ്ച രാവിലെ പത്തിന് എണ്ണയ്ക്കാട് ഉള്ള വീട്ടിലെത്തിക്കും. പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും.

 

Related Articles

Back to top button