IndiaLatest

രണ്ട് ഭീകരരെ വധിച്ച് സൈന്യം

“Manju”

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍.കുല്‍ഗാം ജില്ലയിലാ ഏറ്റുമുട്ടലുണ്ടായത്. ഒക്കെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടയത്.

Related Articles

Back to top button