KeralaLatest

സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം

“Manju”

കൊച്ചി: ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നീക്കം. മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആരോപണവിധേയനായ ലക്ഷ്മണയെ കേസില്‍ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് സസ്പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാനായി സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേസില്‍ ഐ.ജി ലക്ഷ്മണയെ ഇത് വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല.

Related Articles

Back to top button