KeralaLatest

ഡോണ്‍ ബോസ്കോയ്ക്ക് നാലാം വിജയം

“Manju”

കേരള വനിതാ ലീഗില്‍ ഡോണ്‍ ബോസ്കോ അക്കാദമിക്ക് ഗംഭീര വിജയം. ഇന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കടത്തനാട് രാജയെ ആണ് ഡോണ്‍ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത 9 ഗോളുകള്‍ക്ക് ആയിരുന്നു ഡോണ്‍ ബോസ്കോയുടെ വിജയം. ഇത് രണ്ടാം തവണയാണ് ലീഗ് കടത്തനാട് രാജയെ ഡോണ്‍ ബോസ്കോ പരാജയപ്പെടുത്തുന്നത്‌.

Related Articles

Back to top button