IndiaLatest

വരുണ്‍ ഗാന്ധിക്ക് കോവിഡ്

“Manju”

ഡല്‍ഹി: ബി.ജെ.പി എം.പിയായ വരുണ്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത രോഗലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം രോഗവിവരം പങ്കുവെച്ച്‌ ട്വിറ്ററില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി മുന്‍ കരുതല്‍ വാക്സിന്‍ ഡോസുകള്‍ നല്‍കണമെന്ന് വരുണ്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.

 

 

Related Articles

Back to top button