IndiaKeralaLatest

മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​കകളുടെ വന്‍ശേഖരം പി​ടി​കൂ​ടി

“Manju”

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ 45 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി. മൂ​ന്നു​മാ​സ​മാ​യി ആ​രും ഏ​റ്റു​വാ​ങ്ങാ​ന്‍ വ​രാ​തെ തു​റ​മു​ഖ​ത്ത്​ കി​ട​ന്ന നാ​ല്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ലെ സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ വ​ന്‍ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രം പോലീസ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട്​ ക​​ണ്ടെ​യ്​​ന​റു​ക​ളി​ല്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​റ്റു ര​ണ്ട്​ ക​ണ്ടെ​യ്​​ന​റു​ക​ളി​ല്‍ ഒ​ന്നി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും ര​ണ്ടാ​മ​ത്തേ​തി​ല്‍ പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ വ്യാ​ജ ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി​രു​ന്നു ഉണ്ടായിരുന്നത്. ഇ​തി​ല്‍ പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ക​സ്​​റ്റം​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി അറിയിക്കുകയുണ്ടായി.

Related Articles

Back to top button