KeralaLatest

കൂടുതല്‍ പ്രതികരണമില്ല ; ഇന്നസെന്റ്

“Manju”

കോഴിക്കോട് :നടിയെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്റ്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ,പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വ്യക്തമാക്കി.മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദിലീപ് വിഷയത്തില്‍ തല വയ്‌ക്കാന്‍ ഇല്ലെന്നും,നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button