InternationalLatest

ഗോസന്‍സ് മിലാന്‍ ജേഴ്സി അണിയും

“Manju”

ജര്‍മ്മം താരം റോബിന്‍ ഗോസന്‍സ് ഇന്ന് ഇന്റര്‍ മിലാനില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കി പുതിയ കരാര്‍ ഒപ്പുവെക്കും.അറ്റലാന്റയില്‍ നിന്ന് ലോണില്‍ ആണ് താരം ആദ്യം ഇന്ററിലേക്ക് എത്തുക. സീസണ്‍ അവസാനം ബോണസ് കരാര്‍ ഉള്‍പ്പെടെ 25 മില്യണ്‍ യൂറോക്ക് താരത്തെ ഇന്റര്‍ മിലാന് സ്വന്തമാക്കാം. ന്യൂകാസിലും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഗോസന്‍സ് ഇറ്റലിയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു‌. 27കാരനായ വിങ്ബാക്ക് അറ്റലാന്റയില്‍ 2017 മുതല്‍ ഉണ്ട്.

Related Articles

Back to top button