KeralaLatest

സംസ്ഥാനത്തെ ആദ്യ ബയോ മൈനിങ് കൊല്ലത്ത്

“Manju”

കൊല്ലം ; സംസ്ഥാനത്ത് ആദ്യമായി സൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ്‍ മാലിന്യമാണ് ഈ പദ്ധതിയിലൂടെ ആദ്യം നീക്കം ചെയ്യുക.
15 സംസ്ഥാനങ്ങളില്‍ ബയോ മൈനിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച സിഗ്മ ഗ്ലോബല്‍ എന്‍വിറോണ്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇവടെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാലിന്യ സംസ്കരണം.

 

 

Related Articles

Back to top button