KeralaLatest

പാസ്‍വേഡ് പാറ്റേണ്‍ കോടതിക്ക് കൈമാറി

“Manju”

കൊച്ചി: കോടതിയുടെ പക്കലുള്ള ഫോണുകളുടെ പാസ്‍വേഡ് പാറ്റേണ്‍ കോടതിക്ക് കൈമാറി ദിലീപിന്‍റെ അഭിഭാഷകന്‍. ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പ്രതികളോ അഭിഭാഷകരോ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഇന്ന് 5 മണിക്കുള്ളില്‍ ഹാജരാകാനാണ് ആലുവ മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണ് ദിലീപിന്‍റെ അഭിഭാഷകനെത്തി പ്രതികളുടെ ഫോണ്‍ പാസ് വേഡിന്‍റെ പാറ്റേണ്‍ കോടതിക്ക് കൈമാറിയത്.

Related Articles

Back to top button