InternationalLatest

ദുരന്തം ഒഴിവാക്കി പൈലറ്റ്

“Manju”

ലണ്ടന്‍: അതിശക്തമായ കാറ്റിനെതുടര്‍ന്ന് ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയര്‍വെയ്സ് വിമാനം. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു. വീണ്ടും വിമാനം പറത്തിയാണ് പൈലറ്റ് വലിയ ദുരന്തം ഒഴിവാക്കിയത്.

Related Articles

Back to top button