LatestThiruvananthapuram

യൂണിറ്റ് കോർഡിനേറ്റർമാരുടെ മീറ്റിംഗ് നടന്നു

“Manju”

                  ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, തിരുവനന്തപുരം  (റൂറൽ ) ഏരിയയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ഹെഡ്, സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ കാഞ്ഞാം പാറ, ജനസേവിക പുരം, കരുണപുരം, ജ്യോതിപുരം യൂണിറ്റുകളിലെ കോർഡിനേറ്റർമാരുടെ മീറ്റിംഗ് നടന്നു.

Related Articles

Back to top button