KeralaLatest

ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കിയും ടി വി ചലഞ്ച് ഏറ്റെടുത്തും സി.പി.എം പിരപ്പൻക്കോട് ബ്രാഞ്ച് കമ്മിറ്റി

“Manju”

 

വെഞ്ഞാറമൂട് : ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കിയും ടി വി ചലഞ്ച് ഏറ്റെടുത്തും സി.പി.എം മാണിക്കൽ കമ്മിറ്റി
വെമ്പായം പ്രദേശത്തെ വീടുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് സൗകര്യം ഒരുക്കി, അഫ്സൽ സ്മാരക ലൈബ്രറി പിരപ്പൻക്കോട് വാലം കോളനിയിലെ സഞ്ജനയ്ക്കും സഞ്ജയ്ക്കും കാർത്തിക്നും കാർത്തികയ്ക്കും ടി വി എത്തിച്ചു നൽകി.

Related Articles

Back to top button