KeralaLatest

തന്ത്രപരമായ നീക്കവുമായി നടന്‍

“Manju”

കൊച്ചി: അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ക്രൈംബ്രാഞ്ച് തീരെ പ്രതീക്ഷിച്ചിരുന്നില്ല.ജാമ്യം നിഷേധിക്കുമെന്നും സമയം കളയാതെ ആ വേളയില്‍തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാമെന്നും അവര്‍ കണക്കുകൂട്ടിയിരുന്നു. ഇതിന്റെ ഭാഗമയിട്ടാണ് വിധി പ്രഖ്യാപിക്കും മുമ്പ് ദിലീപിന്റെ വീടിന് മുമ്പില്‍ ഓഫീസര്‍മാര്‍ എത്തിയത്.

എന്നാല്‍ ജാമ്യം അനുവദിച്ച്‌ കോടതി ഉത്തരവ് വന്നതോടെ പോലീസുകാര്‍ മടങ്ങി. ജാമ്യം ലഭിച്ച പിന്നാലെ ദിലീപ് അടുത്ത നീക്കത്തിന് ഒരുങ്ങുകയാണ്. വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം. സുപ്രധാനമായ ആവശ്യവുമായിട്ടാണ് ഇനി കോടതിയെ സമീപിക്കുക.

Related Articles

Back to top button