InternationalLatest

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

“Manju”

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. പാലക്കാട് ഷൊര്‍ണൂര്‍ മതിലിങ്കല്‍ വീട്ടില്‍ റോയ് ജോണ്‍ (63) ആണ് മരിച്ചത്.അല്‍ മുല്ല കമ്ബനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം .

Related Articles

Back to top button