KeralaLatest

ചരക്ക് ട്രെയിന്‍ പാളം തെറ്റി

“Manju”

തൃശൂര്‍: തൃശൂര്‍ -പുതുക്കാട് റൂട്ടില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. റെയില്‍വേ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

Related Articles

Back to top button