LatestThiruvananthapuram

വര്‍ക്കല ഹെലിപ്പാടിന്‌ സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.

“Manju”

വര്‍ക്കല: വര്‍ക്കല ഹെലിപ്പാടിന്‌ സമീപം മംഗ്ലാവ് മുക്കില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരണപ്പെട്ടു.
അമിത വേഗത്തില്‍ അനന്തപത്മനാഭന്‍ സഞ്ചരിച്ച ബൈക്ക് ആണ് എതിര്‍ ദിശയില്‍ വന്ന ബൈജുവിനെ ഇടിച്ചു തെറിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡയറി ഡവലപ്‌മെന്റ് ഡിപ്പാര്‍മെന്റില്‍ സീനിയര്‍ ക്ലര്‍ക്ക് ആണ് മരണപ്പെട്ട ബൈജു. ഈ പ്രദേശത്ത് അപകടങ്ങള്‍ പതിവാകുന്നതായി നാട്ടുകാര്‍ പറയുന്നു

Related Articles

Back to top button