InternationalLatest

ബുഫണ്‍ പാര്‍മ പുതിയ കരാര്‍ ഒപ്പുവെച്ചു

“Manju”

ബുഫണ്‍ പാര്‍മയുമായുള്ള കരാര്‍ 2024 വരെ നീട്ടി. പുതിയ കരാറോടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ക്ക് 46 വയസ്സാകുന്നത് വരെ കളത്തില്‍ ഉണ്ടാകും എന്ന് ഉറപ്പായി.

ലോകകപ്പ് ജേതാവായ ഇറ്റാലിയന്‍ ഈ സീസണ്‍ തുടക്കത്തില്‍ ആണ്‍ സീരി ബി ടീമായ പാര്‍മയില്‍ എത്തിയത്. ബുഫണ്‍ കരിയര്‍ ആരംഭി ച്ച ക്ലബാണ് പാര്‍‌മ. പാര്‍മയെ തിരികെ സീരി എയില്‍ എത്തിക്കുക ആണ് ബുഫന്റെ ലക്ഷ്യം. 43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളില്‍ സജീവമായി ഉണ്ടാകും എന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button