InternationalLatest

ഖേഴ്‌സണ്‍ റഷ്യയുടെ നിയന്ത്രണത്തില്‍

“Manju”

കീവ്: യുക്രൈനിലെ സുപ്രധാന നഗരങ്ങളിലൊന്നായ ഖേഴ്‌സന്റെ നിയന്ത്രണം പിടിച്ചടക്കിയെന്ന് റഷ്യ. തുറമുഖവും റെയില്‍വേ സ്‌റ്റേഷനും റഷ്യ നിയന്ത്രണത്തിലാക്കിയെന്നു ഖേഴ്‌സണ്‍ മേയര്‍ അറിയിച്ചു. യുക്രൈനേയും അതിന്റെ ചരിത്രത്തേയും തുടച്ചുനീക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദീമീര്‍ സെലന്‍സ്‌കി പറഞ്ഞു. യുക്രൈനിലെ ജൂതന്മാര്‍ നിശബ്ദരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button