ഇന്ന് വ്യാഴം : ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയ യൂണിറ്റുകളിലും വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.
യാമപ്രാർത്ഥന :
- ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് തലശ്ശേരി ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
- രാവിലെ 9 മണിമുതൽ 5 മണിവരെ
ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556 -
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
- വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ.അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )