വടകര : വയനാട് മാനന്തവാടി വിമലനഗർ ശാന്തിഗീതത്തിൽ എൻ അംബുജാക്ഷന്റെയും കെ എൻ മീനാക്ഷിയുടെയും മകൻ അമീഷ്.എൻ.എയും വടകര മടപ്പള്ളി കോളേജ് കണ്ണൂക്കര ശാന്തിദീപത്തിൽ മോഹനൻ.പി.പിയുടെയും സുധ.എം.പിയുടെയും മകൾ അമൃത.എം.പിയും 2021 ഒക്ടോബർ 19ന് ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ വച്ച് വിവാഹിതരായി.
Related Articles
കോവാക്സിന് സ്വീകരിച്ചവര്‍ക്ക് വിദേശയാത്ര തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക തള്ളി കേന്ദ്രം
May 23, 2021 11:36 AM
Check Also
Close
-
നടൻ മാമുക്കോയ ആശുപത്രിയില്‍April 25, 2023 11:19 AM