IndiaLatest

12 -14 വയസ്സുള്ള കുട്ടികള്‍ക്ക് വാ​ക്‌​സിനേഷന്‍

“Manju”

ഡല്‍ഹി ;മാര്‍ച്ച്‌ 16 മുതല്‍ 12വയസ്സിനും 14വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ അറിയിച്ചു.

ഇതോടൊപ്പം അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാ‍ര്‍ക്കും കൊവിഡ് ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാം. നേരത്തെ ​ഗുരുതര രോ​ഗങ്ങള്‍ക്കുള്ള മുതി‍ര്‍ന്ന പൗരന്‍മാര്‍ക്കായിരുന്നു വാക്സിനേഷന് അനുമതി.

Related Articles

Back to top button