KeralaLatest

വിവാഹിതരായി

“Manju”

കോഴിക്കോട് : കോവൂർ പുത്തലതിങ്ങര വീട്ടിൽ പരേതനായ സുരേന്ദ്രന്റെയും രമഭായിയുടെയും മകൻ സുമേഷും കോഴിക്കോട്, തലയാട് കല്ലിടുക്കിൽ വീട്ടിൽ പരേതനായ നാരായണന്റെയും ശ്രീജയുടെയും മകൾ ദൃശ്യയും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ വെച്ച് കോവി‍ഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു.

Related Articles

Back to top button