IndiaLatest

മു​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് ഇ​നി ഒ​രു പെ​ന്‍​ഷ​ന്‍ മാ​ത്രം

“Manju”

അ​മൃ​ത്സ​ര്‍: എം​എ​ല്‍​എ​മാ​ര്‍ ജ​യി​ച്ച​ത് ര​ണ്ട് ത​വ​ണ​യാ​ണെ​ങ്കി​ലും പ​ത്ത് ത​വ​ണ​യാ​ണെ​ങ്കി​ലും, പ​ഞ്ചാ​ബി​ല്‍ ഇ​നി മു​ത​ല്‍ ഇവര്‍ക്ക് ഒ​രു പെ​ന്‍​ഷ​ന്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്‍. എം​എ​ല്‍​എ​മാ​രു​ടെ ഫാ​മി​ലി അ​ല​വ​ന്‍​സ് കു​റ​യ്ക്കു​മെ​ന്നും വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ന്നും നാ​ലും അ​ഞ്ചും ത​വ​ണ മ​ത്സ​രി​ച്ച്‌ ജ​യി​ച്ച ശേ​ഷം പി​ന്നീ​ടു വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​ക്കു​ക​യും തു​ട​ര്‍​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടി​ക്ക​റ്റ് ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത പ​ല മു​ന്‍ നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍​ക്കും ല​ക്ഷ​ങ്ങ​ളാ​ണ് മാ​സം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തെ​ന്ന് ഭ​ഗ​വ​ന്ത് സിം​ഗ് വ്യ​ക്ത​മാ​ക്കി.

ചി​ല മു​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് മാ​സം 3.50 ല​ക്ഷം രൂ​പ​യും മ​റ്റു ചി​ല​ര്‍​ക്ക് 4.50 ല​ക്ഷം രൂ​പ​യും വേ​റെ ചി​ല​ര്‍​ക്ക് 5.25 ല​ക്ഷം രൂ​പ​യും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത് സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് ബാ​ധ്യ​ത​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button