InternationalLatest

കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് യോഗ്യത

“Manju”

36 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ച്‌ കാനഡ. ജമൈക്കയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്.CONCACAF മേഖലയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് കാനഡ. അവസാനമായി 1986ലാണ് കാനഡ ലോകകപ്പ് കളിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ അവസാന സ്ഥാനത്താണ് കാനഡ ലോകകപ്പ് അവസാനിപ്പിച്ചത്.

Related Articles

Back to top button