IndiaLatest

കരൾ പിളർക്കുന്ന ആ ചിത്രം

“Manju”

അപ്പൂപ്പനൊപ്പം പാല് വാങ്ങാൻ വേണ്ടി പുറത്ത് പോയതാണ് അവൻ..

കശ്മീരിൽ നുഴഞ്ഞു കയറിയ പാക്കിസ്ഥാൻ ഭീകരർ അദ്ദേഹത്തെ വെടി വെച്ച് കൊന്നു.

അപ്പൂപ്പൻ മരിച്ചതറിയാതെ എണീപ്പിക്കാൻ ശ്രമിക്കുന്ന മൂന്ന് വയസ്സുകാരൻ കൊച്ചു മകൻ ആണ് ആദ്യ ചിത്രത്തിൽ…

തീവ്രവാദികളെ ഇല്ലാതാക്കിയ ശേഷം പോലീസ് എത്തി കുഞ്ഞിനെ അവിടെ നിന്നും രക്ഷിച്ചു…

അവനു മിട്ടായിയും പൂക്കളും നൽകി ഹോസ്പിറ്റലിലേക്ക് മാറ്റി.

ഹോസ്പിറ്റലിലെ വിശദമായ പരിശോധനകൾക്കു ശേഷം കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായി സന്തോഷത്തോടെ ഷെൽറ്ററിലും.

Related Articles

Back to top button