IndiaLatest

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ആകാശത്ത് പ്രകാശം

“Manju”

മുംബയ്: മഹാരാഷ്ട്രയിലും മദ്ധ്യമപ്രദേശിലുമായി ആകാശത്ത് ദുരൂഹതയുണര്‍ത്തുന്ന വെളിച്ചം കണ്ടതായി റിപ്പോര്‍ട്ടുകള്‍ മണിക്കൂറുകള്‍ മുമ്പായിട്ടാണ് ഇരു സംസ്ഥാനങ്ങളുടെയും ആകാശത്ത് വെളിച്ചം കണ്ടത്. ഉല്‍ക്കാവര്‍ഷമായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലും മദ്ധ്യപ്രദേശിലെ ജബുവാ, ബര്‍വാനി ജില്ലകളിലുമാണ് വെളിച്ചം കണ്ടത്.

 

Related Articles

Back to top button