KeralaLatest

ദിവംഗതനായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ ലക്ഷ്മിപുരത്ത് പൗര്‍ണ്ണമിയില്‍ കുമാര്‍ എസ്. (73) ദവംഗതനായി. മനോമണിയാണ് ഭാര്യ. മക്കള്‍ : സംഗീത മഞ്ജു (അധ്യാപിക, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍), ആര്‍.ബാലസുബ്രഹ്മണ്യൻ, സംഗീത് കണ്ണന്‍. മരുമക്കള്‍ : ഡോ.പി.ഹരിഹരന്‍ ( വൈസ് പ്രന്‍സിപ്പല്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്), ഭവാനി ബാലു, ഇന്ദു കണ്ണന്‍. ചെറുമക്കള്‍ : പ്രണവ് ഗണേഷ്, ആതിര, അക്ഷര, ആദവ് കുമാര്‍, ഹര്‍ഷിനി. തിരുവനന്തപുരം കരമന സ്വദേശിയാണ്.

പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 11 മണി. സംസ്കാരം നെടുമങ്ങാട് ശാന്തികവാടത്തിൽ ഉച്ചയ്ക്ക് 12 ന്.

 

Related Articles

Back to top button