KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (09-08-2023, ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം എട്ടാം ദിവസം
നവപൂജിതം സത്സംഗം :
വൈകിട്ട് 7 മണിമുതല്‍ 8.30 വരെ :
• ശാന്തിപുരം ഏരിയ – ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്കൂള്‍ : സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ബ്രഹ്മചാരി വന്ദനന്‍ എസ്., ഡോ.റ്റി.എസ്. സോമനാഥന്‍ എന്നിവര്‍ പങ്കെടുക്കും.
• കരുണപുരം ഏരിയ : ഗുരുനിശ്ചിതം ഭവനം (ജയകുമാര്‍ എസ്.പി.) : സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഗുരുപ്രിയന്‍ ജി, പി.പി. ബാബു എന്നിവര്‍ പങ്കെടുക്കും.
• ജനസേവികപുരം ഏരിയ : ധര്‍മ്മം ഭവനം (രവി.കെ.) : സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, ബ്രഹ്മചാരി സത്പ്രഭ എം.പി., പ്രദീപ് കുമാര്‍ ഡി എന്നിവര്‍ പങ്കെടുക്കും.
ആയുഷ് സ്കിൽ കോഴ്സുകളെക്കുറിച്ചുളള ബോധവത്കരണ പരിപാടി :
• ഹെൽത്ത്കെയർ സെക്ടർ സ്കിൽ കൗൺസിലിന്റെ നേതൃത്വത്തിൽ ആയുഷ് സ്കിൽ കോഴ്സുകളെക്കുറിച്ചുളള ബോധവത്കരണ പരിപാടി പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ഉച്ചയ്ക് 1.30 ന്. ഹെൽത്ത്കെയർ സെക്ടർ സ്കിൽ കൗൺസിലിന്റെ പ്രതിനിധികൾ പങ്കെടുക്കും. നിലവിൽ ആയുഷ് മേഖലയിലുളള പാരാമെഡിക്കൽ കോഴ്സുകൾ, സിലബസ്, യോഗ്യത എന്നിവ സംബന്ധിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കും ഡോക്ടർമാർക്കും ഇത്തരം കോഴ്സുകൾ എങ്ങനെ നടത്താനാകും എന്നതിനെക്കുറിച്ചും പാരാമെഡിക്കൽ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ അംഗീകാരം എങ്ങനെ നേടാമെന്നതിനെക്കുറിച്ചും വിശിദമായ അവതരണം ഉണ്ടാകും.
പൊതുപരിപാടി ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്നത് :
• വൈകിട്ട് 4.30 ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി.മുജിബ് റഹ്മാന് തിരുവനന്തപുരം പൗരാവലിയുടെ സ്വീകരണം. തിരുവനന്തപുരം പി.എം.ജി.റോഡിലെ കോ ബാങ്ക് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കുന്നു.
യാമപ്രാർത്ഥന :
• ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ഹരിപ്പാട് ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
• രാവിലെ 9 മണിമുതൽ 5 മണിവരെ
രാവിലെ 9 മണിമുതൽ 5 മണിവരെ ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button